പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ 46 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29

ദേഹ്റാദൂണിലെ പൊതുമേഖലാ സ്ഥാപനമായ സി.എസ്.ഐ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ 46 ഒഴിവുകളുണ്ട് .

സീനിയർ പ്രോജക്ട് അസ്സോസിയേറ്റിൻെറയും പ്രോജക്ട് അസ്സോസിയേറ്റിൻെറയും 43 ഒഴിവുകളും ലബോറട്ടറി അസിസ്റ്റൻറിൻറ മൂന്ന് ഒഴിവുകളുമാണുള്ളത് .

ഓൺലൈനായി അപേക്ഷിക്കണം .

താത്കാലിക നിയമനമാണ് .

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

തസ്തികയുടെ പേര് : ലബോറട്ടറി അസിസ്റ്റൻറ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


 

അപേക്ഷിക്കുന്നതിനോടൊപ്പം ( യോഗ്യത , പ്രവൃത്തിപരിചയം , ജാതി etc) എന്നിവ തെളിയിക്കുന്ന അനുബന്ധ രേഖകൾ സ്‌കാൻ ചെയ്ത് recruitment@iip.res.in എന്ന മെയിലിൽ അയക്കുക .

 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iip.res.in എന്ന വെബ്സൈറ്റ് കാണുക .

Important Dates
അപേക്ഷ സമർപ്പിക്കൽ തീയതി 20.07.2020 മുതൽ 29.07.2020 വരെ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29

Important Links
Official Notification Click Here
Apply Online Click Here
Exit mobile version