District Wise Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsKannurKerala Govt JobsLatest UpdatesNursing/Medical Jobs
മലബാർ കാൻസർ സെന്ററിൽ പേഷ്യന്റ് കെയർ അസിസ്റ്റന്റ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ : ഡിസംബർ 11-ന് രാവിലെ 9-തിന്

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ പേഷ്യന്റ് കെയർ അസിസ്റ്റന്റ് തസ്തികയിൽ 2 ഒഴിവ്.
സ്റ്റെപ്പെൻഡറി ട്രെയിങ് വിഭാഗത്തിലാണ് അവസരം.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത : പ്ലസ് ടുവും 100 ബെഡുള്ള ആശുപത്രിയിൽ നിന്ന് നഴ്സിങ് അസിസ്റ്റന്റ് സർട്ടിഫിക്കറ്റ്/നഴ്സിങ് എയ്ഡ് ട്രെയിനിങ്/ഓക്സിലറി വൈഫ് ആൻഡ് മിഡ്-വൈഫറി സർട്ടിഫിക്കറ്റ്/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/പേഷ്യന്റ് കെയർ അസിസ്റ്റന്റ്/മറ്റ് തുല്യമായ കോഴ്സ് പാസ്സായിരിക്കണം.
പ്രായപരിധി : 35 വയസ്സ്.
സ്റ്റൈപ്പൻഡ് : 10,000 രൂപ.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖത്തിനായി പ്രായം,യോഗ്യത, മാർക്ക് ലിസ്റ്റ്, ഫോട്ടോ,ഐഡി പ്രൂഫ് എന്നിവയുടെ ഒറിജിനലും പകർപ്പുമായി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ഡിസംബർ 11-ന് രാവിലെ 9-തിന് എത്തണം.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |