ശബരിമല ഡ്യൂട്ടിക്ക് 21 ടെക്‌നിക്കൽ എക്സ്പെർട്ട് ഒഴിവുകൾ | Latest Jobs 2023

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26

Pathanamthitta District Disaster Management Authority Notification 2023 for Sabarimala Technical Expert Duty : ശബരിമലയിലെ 2023-24 മണ്ഡലകാലത്തിനോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24×7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇ.ഒ.സി ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്.

പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം.

ഒക്ടോബർ 26 വരെ അപേക്ഷിക്കാം.

യോഗ്യത:

ഇംഗ്ലിഷ്, മലയാളം ഭാഷാപ്രവീണ്യം (തമിഴ്, തെലുങ്കു, കന്നട അറിയുന്നവർക്കു മുൻഗണന), ഡിസാസ്റ്റർ മാനേജ്മെന്റിൽ ഫീൽഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം.

പ്രായം: 18-40 വയസ്സ്

ശമ്പളം: ദിവസം 1000 രൂപ.

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം, അനുബന്ധ രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ കവറിന് പുറത്ത് “APPLICATION FOR THE POST OF EOC TECHNICAL EXPERT” എന്ന് രേഖപ്പെടുത്തിയിരിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26

വിശദ വിവരങ്ങൾക്ക് https://pathanamthitta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification & Application Form Click Here

Pathanamthitta District Disaster Management Authority Notification 2023


Application is invited from the eligible candidates for the post of “EOC TECHNICAL EXPERT ” in 24x 7 Emergency Operation Centres (EOCs) at Sannidhanam, Pampa and Nilakkal Base Camp of the District Disaster Management Authority, Pathanamthitta in connection with the Sabarimala Festival 2023-24.

(1) ITI/ Diploma/ Graduation/ Post Graduation
(2) Knowledge in operating GPS, GIS, HAM Radio, Wireless & Satelite Phone.

How to Apply 


The Candidates will submit a duly filled application (format attached as annexure) with the self attested copies of Certificates (proving Qualification & Age), Experience Certificates and Police Clearance Certificate (Original) before 26.10.2023, 05.00 PM.

The cover containing the application form should be written “APPLICATION FOR THE POST OF EOC TECHNICAL EXPERT ” and addressed to the

Chairperson,
District Disaster Management Authority,
District Magistrate & District Collector,
Pathanamthitta.

After scrutinizing the applications, the District Disaster Management Authority, Pathanamthitta will inform the selected candidates for appearing for an interview.

The date and time of interview will be intimated later through E Mail/Phone Only.

Important Links
Notification & Application Form Click Here

Exit mobile version