ഔഷധിയിൽ ഫാർമസിസ്റ്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയിലും മുട്ടത്തറ പ്രൊഡക്ഷൻ യുണിറ്റിലും ഫാർമസിസ്റ്റ് തസ്തികയിൽ അവസരം.

രണ്ട് ഒഴിവാണുള്ളത്.

കരാർ നിയമനമായിരിക്കും.

ഒരുവർഷത്തേക്കുള്ള ഒഴിവാണ്.

തപാൽവഴി അപേക്ഷിക്കണം.

യോഗ്യത : ബി.ഫാം.

പ്രായം : 20-41 വയസ്സ്.

വേതനം : 14,100 രൂപ.

വിശദവിവരങ്ങൾക്കായി www.oushadhi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ രേഖകളുടെ പകർപ്പും അപേക്ഷയുമായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
More Details Click Here
Exit mobile version