ഔഷധിയിൽ കൊല്ലം , കണ്ണൂർ ജില്ലകളിലായി 62 ഒഴിവ്.
കൊല്ലത്ത് പത്തനാപുരത്തെ വിതരണകേന്ദ്രത്തിലും കണ്ണൂരിലെ പരിയാരത്തെ വിതരണകേന്ദ്രത്തിലുമാണ് അവസരം.
ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
തപാലിൽ അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
കണ്ണൂർ : 34
Job Summary : Kannur District | ||||
---|---|---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത | വയസ്സ് | പ്രതിമാസ വേതനം |
ഡേറ്റ എൻട്രി ഓപ്പറേറ്റർ | 01 | അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BCA/PGDCAബിരുദം. | 20 – 41 വയസ്സ് | Rs.13,600/- |
ട്രെയിനീ വർക്കർ | 33 | ഏഴാം ക്ലാസ് | 18-41 വയസ്സ് | Rs.10,800/- |
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.സി.എ / പി.ജി.ഡി.സി.എ.ബിരുദം.
- പ്രായം : 20-41 വയസ്സ്.
- വേതനം : 13,600 രൂപ.
തസ്തികയുടെ പേര് : ട്രെയിനി വർക്കർ
- ഒഴിവുകളുടെ എണ്ണം : 33
- യോഗ്യത : ഏഴാം ക്ലാസ്.
- പ്രായം : 18-41 വയസ്സ്.
- വേതനം : 10,800 രൂപ.
കൊല്ലം : 28
Job Summary : Kannur District | ||||
---|---|---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത | വയസ്സ് | പ്രതിമാസ വേതനം |
ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം) | 06 | ഐ.ടി.ഐ/ഐ.ടി.സി/പ്ലസ് ടു | 18 – 41 വയസ്സ് | Rs.11,200/- |
അപ്രന്റീസ് | 22 | ഏഴാം ക്ലാസ് | 18-41 വയസ്സ് | Rs.10,800/- |
തസ്തികയുടെ പേര് : ഫിഫ്റ്റ് ഓപ്പറേറ്റർ പുരുഷന്മാർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഐ.ടി.ഐ/ ഐ.ടി.സി , പ്ലസ് ടു.
- പ്രായം : 18-41 വയസ്സ്.
- വേതനം : 11 , 200 രൂപ.
തസ്തികയുടെ പേര് : അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 22
- യോഗ്യത : ഏഴാം ക്ലാസ്.
- പ്രായം : 18-41 വയസ്സ്.
- വേതനം : 10,800 രൂപ.
വിശദ വിവരങ്ങൾക്കായി www.oushadhi.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകൾ വയസ്സ് , ജാതി , വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കുക.
ഏത് കേന്ദ്രത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The Pharmaceutical corporation (IM) Kerala limited,
TKV Nagar,
Paruvankulamgara,
Kuttanellur,
Thrissur,
Kerala – 680014
Phone: 0487 2459800
ഇമെയിൽ വിലാസം : administration@oushadhi.org
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.
Important Links | |
---|---|
Official Notification for Data Entry Operator & Trainee Worker | Click Here |
Official Notification for Shift Operator and Apprentice | Click Here |
More Details | Click Here |