Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKannurKerala Govt JobsKollamLatest Updates

ഔഷധിയിൽ 62 അവസരം | ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22

ഔഷധിയിൽ കൊല്ലം , കണ്ണൂർ ജില്ലകളിലായി 62 ഒഴിവ്.

കൊല്ലത്ത് പത്തനാപുരത്തെ വിതരണകേന്ദ്രത്തിലും കണ്ണൂരിലെ പരിയാരത്തെ വിതരണകേന്ദ്രത്തിലുമാണ് അവസരം.

ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

തപാലിൽ അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കണ്ണൂർ : 34

Job Summary : Kannur District
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത വയസ്സ് പ്രതിമാസ വേതനം
ഡേറ്റ എൻട്രി ഓപ്പറേറ്റർ 01 അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BCA/PGDCAബിരുദം. 20 – 41 വയസ്സ് Rs.13,600/-
ട്രെയിനീ വർക്കർ 33 ഏഴാം ക്ലാസ് 18-41 വയസ്സ് Rs.10,800/-

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.സി.എ / പി.ജി.ഡി.സി.എ.ബിരുദം.
  • പ്രായം : 20-41 വയസ്സ്.
  • വേതനം : 13,600 രൂപ.

തസ്തികയുടെ പേര് : ട്രെയിനി വർക്കർ

  • ഒഴിവുകളുടെ എണ്ണം : 33
  • യോഗ്യത : ഏഴാം ക്ലാസ്.
  • പ്രായം : 18-41 വയസ്സ്.
  • വേതനം : 10,800 രൂപ.

കൊല്ലം : 28

Job Summary : Kannur District
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത വയസ്സ് പ്രതിമാസ വേതനം
ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം) 06 ഐ.ടി.ഐ/ഐ.ടി.സി/പ്ലസ് ടു 18 – 41 വയസ്സ് Rs.11,200/-
അപ്രന്റീസ് 22 ഏഴാം ക്ലാസ് 18-41 വയസ്സ് Rs.10,800/-

തസ്തികയുടെ പേര് : ഫിഫ്റ്റ് ഓപ്പറേറ്റർ പുരുഷന്മാർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഐ.ടി.ഐ/ ഐ.ടി.സി , പ്ലസ് ടു.
  • പ്രായം : 18-41 വയസ്സ്.
  • വേതനം : 11 , 200 രൂപ.

തസ്തികയുടെ പേര് : അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 22
  • യോഗ്യത : ഏഴാം ക്ലാസ്.
  • പ്രായം : 18-41 വയസ്സ്.
  • വേതനം : 10,800 രൂപ.

വിശദ വിവരങ്ങൾക്കായി www.oushadhi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകൾ വയസ്സ് , ജാതി , വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കുക.

ഏത് കേന്ദ്രത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം


The Pharmaceutical corporation (IM) Kerala limited,
TKV Nagar,
Paruvankulamgara,
Kuttanellur,
Thrissur,
Kerala – 680014

Phone: 0487 2459800

ഇമെയിൽ വിലാസം : administration@oushadhi.org

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.

Important Links
Official Notification for Data Entry Operator & Trainee Worker Click Here
Official Notification for Shift Operator and Apprentice Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!