കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ 539 ഒഴിവുകൾ. വിവിധ തസ്തികകളിലായാണ് ഒഴിവുകൾ.
മെഷീൻ ഓപ്പറേറ്റർ/ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ 300 ഒഴിവും അപ്രന്റീസുമാരുടെ 231 ഒഴിവുകളുമുണ്ട്.
തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബോയിലർ കോമ്പിറ്റൻസിയിൽ ഫസ്റ്റ്/സെക്കൻഡ് ക്ലാസ് സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 20-41 വയസ്സ്.
- ശമ്പളം : 12,000 രൂപ
തസ്തികയുടെ പേര് : മാസിയർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്, ഡി.എ.എം.ഇ. അംഗീകൃത കോഴ്സ് പാസ്സായവർക്ക് മുൻഗണന.
- പ്രായപരിധി : 18 – 41 വയസ്സ്.
- ശമ്പളം : 9,900 രൂപ
തസ്തികയുടെ പേര് : മെഷീൻ ഓപ്പറേറ്റർ/ഷിഫ്റ്റ് ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 300
- യോഗ്യത : ഐ.ടി.ഐ./ഐ.ടി. സി./പ്ലസ് ടു.
- പ്രായപരിധി : 18 – 41 വയസ്സ്.
- ശമ്പളം : 9600 രൂപ.
തസ്തികയുടെ പേര് : അപ്രന്റീസ്
- ഒഴിവുകളുടെ എണ്ണം : 231
- യോഗ്യത : ഏഴാം ക്ലാസ്.
- പ്രായപരിധി : 18 – 41 വയസ്സ്.
- ശമ്പളം : 9200 രൂപ.
വിശദ വിവരങ്ങൾക്ക് www.oushadhi.org എന്ന വെബ്സൈറ്റ് കാണുക.
പ്രായപരിധിയിൽ അർഹരായ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വയസ്സ്,ജാതി,യോഗ്യത,തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികളും
അപേക്ഷയും
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ(IM),
കേരള ലിമിറ്റഡ്,
കുട്ടനെല്ലൂർ, തൃശ്ശൂർ
എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കുക.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 15
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
Oushadhi Recruitment 2020 Apply For 539 Apprentice, Shift Operator & Other Posts
Oushadhi Recruitment 2020 : Oushadhi, Thrissur, Kerala invites application for the recruitment of 539 Apprentice, Shift Operator & Other vacancies.The employment details about the posts, age limit, educational qualification, experience and other conditions are given below as link. The candidates are requested to go through the details and ensure that they fulfill the minimum prescribed criteria before applying. Apply on or before 15 July 2020.
Job Details :
- Boiler Operator : 2 Posts
- Apprentice : 231 Posts
- Machine Operator/ Shift Operator : 300 Posts
- Masseur : 6 Posts
Salary :
- Boiler Operator : Rs. 12000/-
- Apprentice : Rs. 9200
- Machine Operator/ Shift Operator : Rs. 9600/-
- Masseur : Rs. 9600/-
Eligibility Criteria
Educational Qualification :
- For Boiler Operator : 1st class/ 2nd class boiler Competency Certificate
- For Apprentice : 7th class passed
- For Machine Operator/ Shift Operator : ITI/ ITC/ Plus Two
- For Masseur : DAME authorized course
Nationality : Indian
Age Limit :
- Boiler Operator : 20 – 41 Years
- Apprentice : 18 to 41 Years
- Machine Operator/ Shift Operator : 18 to 41 Years
- Masseurs : 18 to 41 Years
Job Location : Thrissur( Kerala )
How to apply : Eligible candidates may send their application in prescribed format on or before 15-07-2020
Important Dates to Remember
Last Date For Submission of Application Form : 15 July 2020
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
- Contact No: 0487-2459800
- Contact Email : administration@oushadhi.org