ഔഷധിയിൽ ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08

ഔഷധിയിൽ ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവ് : ഔഷധിയില്‍ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ഔഷധിയിൽ 8 ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവ്.

Last date & Time : 08.11.2023

Department : Administration

Contact No : 04872459860 / 858 /800

Contact Email: : administration@oushadhi.org

ഒരു വർഷ കരാർ നിയമനം.

നവംബർ 8 വരെ അപേക്ഷിക്കാം.

നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ അവസരം.

യോഗ്യത:

പ്രായം: 20-41 വയസ്സ്

ശമ്പളം: 13,850 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സ‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 08/11/2023, 05.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസില്‍ ലഭിക്കത്തക്കവിധം സമർപ്പിക്കേണ്ടതാണ്.

നേരിട്ടോ/തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് www.oushadhi.org സന്ദർശിക്കുക

Important Links
Official Notification Click Here
News Paper Advertisement Click Here
Official Website – More Info Click Here

Exit mobile version