ഔഷധിയിൽ ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവ് : ഔഷധിയില്‍ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
Last date & Time : 08.11.2023
Department : Administration
Contact No : 04872459860 / 858 /800
Contact Email: : administration@oushadhi.org
ഒരു വർഷ കരാർ നിയമനം.
നവംബർ 8 വരെ അപേക്ഷിക്കാം.
നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ അവസരം.
യോഗ്യത:
- ബിരുദം,
- ആശയവിനിമയശേഷി,
- സമാനമേഖലയിൽ പരിചയം.
- ടു വീലർ ഉപയോഗിക്കാൻ അറിയണം.
പ്രായം: 20-41 വയസ്സ്
ശമ്പളം: 13,850 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 08/11/2023, 05.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസില്‍ ലഭിക്കത്തക്കവിധം സമർപ്പിക്കേണ്ടതാണ്.
നേരിട്ടോ/തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് www.oushadhi.org സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
News Paper Advertisement | Click Here |
Official Website – More Info | Click Here |