ഔഷധിയിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27
ഔഷധിയിൽ ഒഴിവ് : കേരള സർക്കാർ സ്ഥാപനമായ തൃശ്ശൂരിലെ ഔഷധിയിൽ ഏഴ് ഒഴിവുണ്ട്.
കരാർ നിയമനമായിരിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജർ (പ്രോജക്ട് & പ്ലാനിങ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- എം.ടെക് (മെക്കാനിക്കൽ എൻജിനീയറിങ് / പ്രൊഡക്ഷൻ എൻജിനീയറിങ്) എം.ബി.എ. ബിരുദം.
- രണ്ടുവർഷ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
പ്രായം :
- 30-45 വയസ്സ്.
- സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം : 42,500 രൂപ.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബി.ഫാം.
പ്രായപരിധി : 20-41 വയസ്സ്.
ശമ്പളം : 14,100 രൂപ.
തസ്തികയുടെ പേര് : ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമയും അഞ്ചുവർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും രണ്ടുവർഷ പ്രവൃത്തി പരിചയവും.
പ്രായപരിധി : 24-41 വയസ്സ്.
ശമ്പളം : 17,000 രൂപ.
തസ്തികയുടെ പേര് : മെക്കാനിക്കൽ സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- മെക്കാനിക്കൽ – എൻജിനീയറിങ്ങിൽ ഡിപ്ലോമ.
- രണ്ടുവർഷ പ്രവൃത്തിപരിചയം (അഭിലഷണീയം).
പ്രായപരിധി : 22-41 വയസ്സ്.
ശമ്പളം : 15,500 രൂപ
തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : 1 -ാം ക്ലാസ് / 2 -ാം ക്ലാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
പ്രായപരിധി : 20-41 വയസ്സ്.
ശമ്പളം : 13,600 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
വയസ്സ് , ജാതി , യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ സമർപ്പിക്കണം.
ഫോൺ : 0487-2459860.
വിലാസം :
ഔഷധി ,
ദി ഫാർമ സ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡ് ,
കുട്ടനെല്ലൂർ ,
തൃശ്ശൂർ -680014
വിശദ വിവരങ്ങൾ www.oushadhi.org വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27.
Important Links | |
---|---|
Official Notification for various post | Click Here |
Official Notification for the post Manager Production and Planning | Click Here |
More Details | Click Here |