ഔഷധിയിൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18

തൃശൂർ കുട്ടനെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ മാനേജർ (പ്രോജക്ട് ആൻഡ് പ്ലാനിങ്) തസ്തികയിൽ ഒഴിവുണ്ട്.

യോഗ്യത : എം.ടെക്.മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനീയറിങ്, എം.ബി.എ. മരുന്ന് നിർമ്മാണ സ്ഥാപനത്തിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 30 – 45 വയസ്സ്.

ശമ്പളം : 42,500 രൂപ.

വയസ്സ്,ജാതി,യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം,
മാനേജിങ് ഡയറക്ടർ,
ഔഷധി,കുട്ടനെല്ലൂർ,
തൃശ്ശൂർ – 680014 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

വിശദ വിവരങ്ങൾ www.oushadhi.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18

Important Links
Official Notification Click Here
More Details Click Here
Exit mobile version