Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThrissur

ഔഷധിയിൽ മാനേജർ ഒഴിവ് | The Pharmaceutical Corporation (IM) Kerala Limited (Oushadhi) Notification 2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 08

ഔഷധിയിൽ മാനേജർ ഒഴിവ് :  തൃശ്ശൂർ കുട്ടനെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഔഷധിയിൽ മാനേജർ (വർക്സ്) തസ്തികയിലെ ഒഴിവിലേക്ക് ഡയറക്ട്/ഡെപ്യൂട്ടേഷൻ നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാനേജർ (വർക്സ്)

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം : 42,500 രൂപ മുതൽ 87,000 രൂപ വരെ

യോഗ്യത :

  • ഒന്നാം ക്ലാസോടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം
  • മൂന്നു വർഷത്തെ പ്രവ്യത്തി പരിചയം.

പ്രായപരിധി : 40 വയസ്സ് കവിയരുത് (01-01-2021 ആസ്പദമാക്കിയാണ് വയസ്സ് കണക്കാക്കുന്നത്.)

നേരിട്ടുള്ള നിയമനമാണ്.

ഏപ്രിൽ 8 വരെ അപേക്ഷിക്കാം.

Oushadhi Notification 2021
Oushadhi Notification 2021

Last date & Time : 08.04.2021
Department : Administration
Contact No : 0487-2459800
Contact Email : administration@oushadhi.org

വിശദ വിവരങ്ങൾക്ക് www.oushadhi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!