സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ മാനേജർ(പ്രോജക്ട് ആൻഡ് പ്ലാനിങ്) തസ്തികയിൽ ഒഴിവുണ്ട്.
ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്.
യോഗ്യത : എം.ടെക് മെക്കാനിക്കൽ എൻജിനീയറിങ് /പ്രൊഡക്ഷൻ എൻജിനീയറിങ്,എം.ബി.എ., മരുന്നു നിർമാണ സ്ഥാപനത്തിലെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി : 30-45 വയസ്സ്.
ശമ്പളം : 42,500 രൂപ.
അപേക്ഷയും ആവശ്യമായ സർട്ടിഫിക്കറ്റുകളും സഹിതം
മാനേജിങ്ങ് ഡയറക്ടർ,
ഔഷധി,കുട്ടനെല്ലൂർ,
തൃശൂർ
എന്ന വിലാസത്തിൽ അയക്കണം.
ഫോൺ : 0487 – 2459800
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23
Important Links | |
---|---|
Official Notification | Click Here |