FIFA World Cup 2022 : ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിൽ 30-ൽ അധികം തസ്തികകളിൽ ജോലി നേടാൻ അവസരം
- ഡിജിറ്റൽ മാർക്കറ്റിംഗ്,
- ഓഫീസ് അസിസ്റ്റന്റ്,
- വോളണ്ടിയർ റിക്രൂട്ട്മെന്റ് മാനേജർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം
ഡിഗ്രി, പ്ലസ് ടു തുടങ്ങിയ യോഗ്യത ഉള്ളവർക്ക് യാതൊരു ഫീസും കൂടാതെ അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ ഓൺലൈനായി അയക്കാം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
Important Links | |
---|---|
More Details | Click Here |
Register Link | Click Here |