കോഴിക്കോട് ജില്ലയിൽ ജല അതോറിറ്റിയിൽ അവസരം

കോഴിക്കോട് : ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ജല അതോറിറ്റിയുടെ മലാപറമ്പ് പി.എച്ച്.ഡിവിഷനു കീഴിലെ റൂറൽ സബ്-ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

പദ്ധതി പൂർത്തീകരിക്കുന്നത് വരെയോ പരമാവധി ഒരു വർഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇന്റർവ്യൂ വഴിയാണ് നിയമനം

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 20-ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപറമ്പ് ഓഫീസിൽ രാവിലെ 10.30 നും 12.30നും ഇടയിൽ ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Exit mobile version