കുടുംബശ്രീയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04

കുടുംബശ്രീയുടെ വിവിധ പദ്ധതികളിലായി വിവിധ ജില്ലകളിലായി 6 ഒഴിവുകളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അക്കൗണ്ടന്റ്

തസ്തികയുടെ പേര് : സ്റ്റേറ്റ് പ്രോഗ്രാം മാനേജർ/ജില്ലാ പ്രോഗ്രാം മാനേജർ

തസ്തികയുടെ പേര് : കോ-ഓർഡിനേറ്റർ (സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ ഇൻക്ലൂഷൻ)

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നടപ്പിലാക്കുന്ന പ്രോജക്ടിലാണ് നിയമനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.

വിശദവിവരങ്ങൾക്ക്www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04

Important Links
Notification : State Asst. Programme Manager/District Programme Manager in Kudumbashree Click Here
Notification : Accountant (NRLM) in Kudumbashree Click Here
Apply Online : Accountant (NRLM) & State Asst. Programme Manager/District Programme Manager posts in Kudumbashree Click Here
Notification : Co-ordinator (SD & SI) in Kudumbashree Click Here
Apply Online : Co-ordinator (SD & SI) in Kudumabshree Click Here
More Details Click Here
Exit mobile version