ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിന്റെ ഇ-ഹെൽത്ത് പ്രോജക്ടിൽ 20 ഒഴിവ്.
കരാർ നിയമനമായിരിക്കും.
എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകൾ
- സീനിയർ സോഫ്റ്റ്-വെയർ എൻജിനീയർ (ജാവ) – 1
- ഡേറ്റ സയന്റിസ്റ്റ് -3
- സോഫ്റ്റ്-വെയർ എൻജിനീയർ (ജാവ) – 12
- സോഫ്റ്റ്-വെയർ എൻജിനീയർ (ആൻഡ്രോയ്ഡ്) – 1
- സോഫ്റ്റ്-വെയർ എൻജിനീയർ (php) – 1
- ബിസിനസ് അനലിസ്റ്റ് -1
- പ്രൊക്യുർമെന്റ് അസിസ്റ്റന്റ് – 1
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ehealth@kerala.gov.in എന്ന ഇമെയിലിലേക്ക് അയക്കുക.
വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |