മാതൃഭൂമിയിൽ ജേണലിസ്റ്റ് ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06.

മാതൃഭൂമി ദിനപത്രത്തിലും ആനുകാലികങ്ങളിലും ജേണലിസ്റ്റ് ട്രെയിനി ആവാൻ അവസരം

ഇ-മെയിൽ വഴി അപേക്ഷിക്കണം

യോഗ്യത :

പ്രായം : 2022 മാർച്ച് ഒന്നിന് 28 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതമുള്ള ബയോഡേറ്റ careers@mpp.co.in എന്ന മെയിലിലേക്ക് അയക്കണം.

മെയിലിൽ Application for the post of journalist trainees എന്ന് വ്യക്തമാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 6.

Important Links
Official Notification Click Here
Exit mobile version