റംല സൂപ്പർമാർക്കറ്റിൽ അവസരം

ഇന്റർവ്യൂ തീയതി : 2021 ഫെബ്രുവരി 03 (ബുധനാഴ്ച)

തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ പ്രവർത്തിക്കുന്ന റംല ഗ്രുപ്പിന്റെ സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി,വിവിധ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് നടത്തുന്നു.

10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർഥികൾ ramlapazhayannur@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

ഇന്റർവ്യൂ തീയതി : 2021 ഫെബ്രുവരി 03 (ബുധനാഴ്ച)

ഇന്റർവ്യൂ സമയം : കാലത്ത് 10 മണിക്ക്.

ഇന്റർവ്യൂ സ്ഥലം : പഴയന്നൂർ

വിശദവിവരങ്ങൾക്ക് : 8589 000 008 എന്ന നമ്പറിൽ വിളിക്കുക.


Exit mobile version