Accountant JobsContract Based JobsDistrict Wise JobsEngineering JobsErnakulamGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest Updates
കേരള സ്റ്റാർട്ടപ്പ് മിഷനിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 20

Kerala Startup Mission (KSUM) Notification 2024 : കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം
കേരളത്തിലെവിടെയും നിയമിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 1
- ശമ്പളം : 23,000 രൂപ
- യോഗ്യത:
- അംഗീകൃത സർവകലാശാലയിൽനിന്ന് കൊമേഴ്സിൽ ഫുൾടൈം ബിരുദം.
- 3 വർഷ പ്രവൃത്തിപരിചയം.
- പ്രായം: 35 കവിയരുത്.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ -നെറ്റ്വർക്കിങ്
- ഒഴിവുകളുടെ എണ്ണം : 1
- ശമ്പളം: 25,000 രൂപ
- യോഗ്യത: എൻജിനീയറിങ് ബിരുദം. ബി.സി.എ, മൂന്നുവർഷ ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്/ തത്തുല്യം).
- പ്രായം: 35 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 20 (രാത്രി 11.59 വരെ ).
വിശദ വിവരങ്ങൾക്ക് startupmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification & Apply link : Accounts Executive | Click Here |
Notification & Apply link : Jr. Engineer – Networking | Click Here |
Official Website | Click Here |