സാഹിത്യ അക്കാദമിയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21

കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

ന്യൂഡൽഹിയിലാണ് ഒഴിവുള്ളത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്തികയുടെ പേര് : ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം,10 വർഷത്തെ പ്രവൃത്തി പരിചയം.

Important Links
Official Notification Click Here
Application Form Click Here

തസ്തികയുടെ പേര് : സബ് എഡിറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഹിന്ദി വിഷയമായുള്ള ആർട്‌സ് ബിരുദം.എഡിറ്റോറിയൽ ഓഫീസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

Important Links
Official Notification Click Here
Application Form Click Here

തസ്തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.,ബുക്ക് പബ്ലിഷിങ്ങിൽ ഡിപ്ലോമ.,പ്രിന്റിങ് പ്രസ്സിലോ പ്രസിദ്ധീകരണ സ്ഥാപനത്തിലോ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം,കമ്പ്യൂട്ടർ പരിചയം ഉണ്ടായിരിക്കണം.

Important Links
Official Notification Click Here
Application Form Click Here

തസ്തികയുടെ പേര്: പബ്ലിക്കേഷൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.,പ്രിന്റിങ്ങിൽ ഡിപ്ലോമ,അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം,കമ്പ്യൂട്ടർ പരിചയം.

Important Links
Official Notification Click Here
Application Form Click Here

തസ്തികയുടെ പേര് : ഡെപ്യൂട്ടി സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദാനന്തര ബിരുദം.,സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അഞ്ച് വർഷത്തെ സർക്കാർ സ്ഥാപനത്തിലെ  പ്രവൃത്തി പരിചയം.കമ്പ്യൂട്ടർ പരിചയം.

Important Links
Official Notification Click Here
Application Form Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം അതോടപ്പം കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം


Secretary,
Sahitya Akademi,
Rabindra Bhavan,
35,Ferozeshah Road,
New Delhi – 110001

അപേക്ഷാഫോറവും വിശദവിവരങ്ങളും www.sahityaakademi.gov.in എന്ന  വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21

Important Links
More Details Click Here
Exit mobile version