സാഹിത്യ അക്കാദമിയിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21

കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകളുണ്ട്.
സ്ഥിരം നിയമനമാണ്.
ന്യൂഡൽഹിയിലാണ് ഒഴിവുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം,10 വർഷത്തെ പ്രവൃത്തി പരിചയം.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
തസ്തികയുടെ പേര് : സബ് എഡിറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഹിന്ദി വിഷയമായുള്ള ആർട്‌സ് ബിരുദം.എഡിറ്റോറിയൽ ഓഫീസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
തസ്തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.,ബുക്ക് പബ്ലിഷിങ്ങിൽ ഡിപ്ലോമ.,പ്രിന്റിങ് പ്രസ്സിലോ പ്രസിദ്ധീകരണ സ്ഥാപനത്തിലോ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം,കമ്പ്യൂട്ടർ പരിചയം ഉണ്ടായിരിക്കണം.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
തസ്തികയുടെ പേര്: പബ്ലിക്കേഷൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.,പ്രിന്റിങ്ങിൽ ഡിപ്ലോമ,അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം,കമ്പ്യൂട്ടർ പരിചയം.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
തസ്തികയുടെ പേര് : ഡെപ്യൂട്ടി സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദാനന്തര ബിരുദം.,സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അഞ്ച് വർഷത്തെ സർക്കാർ സ്ഥാപനത്തിലെ പ്രവൃത്തി പരിചയം.കമ്പ്യൂട്ടർ പരിചയം.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം അതോടപ്പം കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിലാസം
Secretary,
Sahitya Akademi,
Rabindra Bhavan,
35,Ferozeshah Road,
New Delhi – 110001
അപേക്ഷാഫോറവും വിശദവിവരങ്ങളും www.sahityaakademi.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21
Important Links | |
---|---|
More Details | Click Here |