Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise Jobs10/+2 JobsErnakulamGovernment JobsJob NotificationsKerala Govt JobsLatest Updates

ഹോമിയോ ആശുപത്രിയിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ നാഷണൽ ആയുഷ് മിഷൻ മുഖേന താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


  • തസ്തികയുടെ പേര് : മൾട്ടി പർപ്പസ്സ് വർക്കർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : എസ്.എസ്.എൽ.സി.,
    പി.എസ്.സി.അംഗീകരിച്ച കമ്പ്യൂട്ടർ വേഡ് പ്രോസസിങ് മലയാളം (ലോവർ),ഇംഗ്ലീഷ് ലോവർ സർട്ടിഫിക്കറ്റുകൾ.
    പ്രായപരിധി : 40 വയസ്സ്.
    ശമ്പളം : 10,000 രൂപ.
    അഭിമുഖം : നവംബർ 10 ന് രാവിലെ 11 ന്.

 

  • തസ്തികയുടെ പേര് : നഴ്‌സിങ് അസിസ്റ്റന്റ്/അറ്റൻഡർ
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : എസ്.എസ്.എൽ.സി.,
    അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റർ ചെയ്ത ഹോമിയോ മെഡിക്കൽ ഓഫീസറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ജില്ലാ ലേബർ ഓഫീസർ/ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റ് ചെയ്തത്.)
    പ്രായപരിധി : 40 വയസ്സ്.
    ശമ്പളം : 11,000 രൂപ.
    അഭിമുഖം : നവംബർ 12-ന് രാവിലെ 11-ന്.

യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്/ആധാർ കാർഡ് തുടങ്ങിയവയുടെ അസൽ സഹിതം കാക്കനാട് ഐ.എം.ജി.ജംഗ്ഷന് സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിനെത്തണം.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!