Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKottayamLatest UpdatesNursing/Medical Jobs
കോട്ടയം ജില്ലയിലെ അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 23
കോട്ടയം ജില്ലയിലെ അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി
- ഡോക്ടർ,
- സ്റ്റാഫ് നഴ്സ്,
- ജെ.പി.എച്ച്.എൻ,
- ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതയുള്ളവർ അനുബന്ധ രേഖകളും ബയോഡാറ്റയും ജൂൺ 23-ന് വൈകിട്ട് അഞ്ചിനകം phcayarkunnam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.
ഫോൺ : 9447355340
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 23