മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പത്തനംതിട്ട ജില്ലാമിഷനിൽ ഇ-ഫണ്ട് മാനേജ്മെൻറ് സിസ്റ്റം ഓപ്പറേറ്ററുടെ ഒഴിവുണ്ട്.
ഒരു വർഷത്തെ കരാർ നിയമനമാണ്.
കരാർ പുതുക്കാനിടയുണ്ട്.
യോഗ്യത :
- ബിരുദം,
- അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പി.ജി.ഡി.സി.എ.-ഡിപ്ലോമ,
- മലയാളം ടൈപ്പ്റൈറ്റിങ്ങിൽ പരിജ്ഞാനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും
ജോയിൻറ് പ്രോഗ്രാം കോ -ഓർഡിനേറ്റർ,
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്,
ദാരിദ്ര്യ ലഘൂകരണ വിഭാഗം,
സ്റ്റേഡിയം ജങ്ഷൻ, പത്തനംതിട്ട എന്ന വിലാസത്തിൽ അയക്കണം.
ഫോൺ: 0468-2962038.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.
Important Links | |
---|---|
More Info | Click Here |