Latest UpdatesGovernment JobsJob Notifications
OPAL-ൽ 25 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

ഒ.എൻ.ജി.സി. പെട്രോ അഡിഷൻസ് ലിമിറ്റഡിൽ (ഒ.പി.എ.എൽ) 25 ഒഴിവിലേക്ക് അപേക്ഷിക്കാം.
ഗുജറാത്തിലെ ദാഹജിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും രാജ്യത്തെ മറ്റു കേന്ദ്രങ്ങളിലേക്കും മാറ്റത്തിന് സാധ്യതയുണ്ട്.
എക്സിക്യൂട്ടീവ് ആൻഡ് നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിലാണ് അവസരം.
എക്സിക്യൂട്ടീവ് :
- മെക്കാനിക്കൽ മെയിൻറനൻസ്-1 ,
- ഇലക്ട്രിക്കൽ മെയിൻറനൻസ്-2 ,
- ഇൻസ്ട്രമെൻറ് മെയിൻറനൻസ്-2 ,
- ക്വാളിറ്റി ലാബ്സ്-1 ,
- എൻവയൺമെൻറ്-2,
- മാർക്കറ്റിങ്-1 ,
- ഫിനാൻസ്-2 ,
- ഐ.ടി-1 ,
- ലീഗൽ-1.
നോൺ എക്സിക്യൂട്ടീവ് :
- യു ആൻഡ് ഒ ഓപ്പറേഷൻസ്-6 ,
- മെക്കാനിക്കൽ മെയിൻറനൻസ്-2 ,
- ഇലക്ട്രിക്കൽ മെയിൻറനൻസ്-1 ,
- ഐ.ടി-1 ,
- സെക്യൂരിറ്റി ഇൻഫ്രാസ്ട്രക്ടർ-2.
യോഗ്യത,പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.opalindia.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |