മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡിൽ 25 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01

ഒ.എൻ.ജി.സി മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡിൽ 25 അപ്രൻറിസ് ഒഴിവ്.

2018 , 2019 , 2020 വർഷങ്ങളിൽ പാസായ ഗ്രാജുവേറ്റ് , ഡിപ്ലോമക്കാർക്കാണ് അവസരം.

പരസ്യവിജ്ഞാപന നമ്പർ : 09/2020.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.ompl.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version