District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkadRailway Jobs
പാലക്കാട് റെയിൽവേ സ്കൂളിൽ അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01
സതേൺ റെയിൽവേയുടെ കീഴിൽ പാലക്കാട് ഹേമാംബിക നഗറിലുള്ള റെയിൽവേ ഹയർസെക്കൻഡറി സ്കൂളിൽ 4 അധ്യാപക ഒഴിവ്.
മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയത്തിൽ പി.ജി.ടി. വിഭാഗത്തിലും ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയത്തിൽ ടി.ജി.ടി. വിഭാഗത്തിലുമാണ് ഒഴിവ്.
ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rhsspgt.in എന്ന വെബ്സൈറ്റ് കാണുക.
ഫോൺ : 7012888524.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |