Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates

ഓയിൽ പാം ഇന്ത്യയിൽ ട്രെയിനി ഒഴിവ് | ഇന്റർവ്യൂ വഴി നിയമനം

ഇന്റർവ്യൂ തീയതി : ഓഗസ്റ്റ് 16

കോട്ടയത്തുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ 7 ട്രെയിനി ഒഴിവ്.

  • എറണാകുളം,
  • കൊല്ലം,
  • കോട്ടയം,
  • വയനാട്,
  • വെച്ചൂർ,
  • അഞ്ചൽ,
  • ആസ്ഥാന ഓഫീസ് എന്നിവിടങ്ങളിലാണ് നിയമനം.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : റീടെയ്ൽ മാർക്കറ്റിങ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം
  • പ്രായപരിധി : 25 വയസ്സ്.

തസ്തികയുടെ പേര് : റീടെയ്ൽ മാർക്കറ്റിങ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാർക്കറ്റിങ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ..
  • പ്രായപരിധി : 27 വയസ്സ്.

തസ്തികയുടെ പേര് : അഗ്രികൾച്ചർ-ഫീൽഡ് ഓപ്പറേഷൻസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള ബിരുദം. സയൻസ്/ബയോളജി/അഗ്രികൾച്ചർ പ്ലസ് ടു ഉള്ളവർക്ക് മുൻഗണന.

തസ്തികയുടെ പേര് : ബി.കോം ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.കോം
  • പ്രായപരിധി : 25 വയസ്സ്.

തസ്തികയുടെ പേര് : ടെക്നിക്കൽ ഗ്രാജ്വേറ്റ് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്
  • പ്രായപരിധി : 25 വയസ്സ്.

തസ്തികയുടെ പേര് : ഐ.ടി.ഐ. മെഷീനിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.സർട്ടി ഫിക്കറ്റ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ.തത്തുല്യം/സർട്ടിഫിക്കറ്റ്
  • പ്രായപരിധി : 25 വയസ്സ്.

വിശദവിവരങ്ങൾക്കായി www.oilpalmindia.com എന്ന വെബ്സൈറ്റ് കാണുക.

തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

അഭിമുഖത്തിനായി കോട്ടയത്തെ കോടിമതയിലുള്ള ആസ്ഥാന ഓഫീസിൽ ഓഗസ്റ്റ് 16 രാവിലെ 10 മണിക്ക് എത്തണം.

ഇന്റർവ്യൂ തീയതി : ഓഗസ്റ്റ് 16

Important Links
Official Notification Click Here
Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!