പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയിൽ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്.
വിവിധ തസ്തികകളിലായി 54 ഒഴിവുകളാണുള്ളത്.
ഒഴിവുകൾ :
- സുപ്രണ്ടിങ് എൻജിനീയർ-3,
- മാനേജർ (അക്കൗണ്ട്സ്)-1 ,
- സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ-6 ,
- സീനിയർ മെഡിക്കൽ ഓഫീസർ-3 ,
- സീനിയർ സെക്യൂരിറ്റി ഓഫീസർ-2,
- സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ / എച്ച്.ആർ ലീഗൽ മെക്കാനിക്കൽ/ഇൻസ്ട്രുമെന്റെഷൻ / ജിയോഫിസിക്സ് / റിസർവോയർ)-37,
- ഫിസിയോ തെറാപ്പിസ്റ്റ്-1,
- കോൺഫിഡൻഷ്യൽ സെക്രട്ടറി-1.
വിദ്യാഭ്യാസ യോഗ്യത , പ്രായപരിധി തുടങ്ങി വിശദവിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന pdf file നോക്കുക ⇓
വിശദവിവരങ്ങൾ www.oil-india.com എന്ന വെബ്സൈറ്റിലുണ്ട്.
ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് : 500 രൂപ.
എസ്.സി, എസ്.ടി , ഇ.ഡബ്ലു.എസ് വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടൻമാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |