അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 55 അവസരം.
ഗ്രേഡ് സി , ബി കാറ്റഗറിയിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- മാനേജർ (ഇ.ആർ.പി-എച്ച്.ആർ) – 1 ,
- സൂപ്രണ്ടിങ് എൻജിനീയർ (എൻവയോൺമെന്റ്) -2 ,
- സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ (റേഡിയോളജി) -1 ,
- സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ (പീഡിയാട്രിക്സ്) -1 ,
- സീനിയർ മെഡിക്കൽ ഓഫീസർ -1 ,
- സീനിയർ സെക്യൂരിറ്റി ഓഫീസർ 1 ,
- സീനിയർ ഓഫീസർ (സിവിൽ) -2 ,
- സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ) -8 ,
- സീനിയർ ഓഫീസർ (ഇൻസ്ട്രുമെന്റേഷൻ) -6 ,
- സീനിയർ ഓഫീസർ (മെക്കാനിക്കൽ) -20 ,
- സീനിയർ ഓഫീസർ (പബ്ലിക് അഫയേഴ്സ്) -4 ,
- സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർ -05 ,
- സീനിയർ ഓഫീസർ (എച്ച്.ആർ) -3
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.oil-india.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |