ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 14 ജിയോഫിസിസ്റ്റ് ഒഴിവ്

അഭിമുഖ തീയതി : സെപ്റ്റംബർ 21,22

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 14 ജിയോഫിസിസ്റ്റ് ഒഴിവ് ഉൾപ്പെടെ 15 അവസരം.

ആന്ധ്രാപ്രദേശിലെ കാക്കിനടയിലും ഭുവനേശ്വറിലുമാണ് ഒഴിവ്.

കരാർ നിയമനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : ജിയോഫിസിസിസ്റ്റ്

തസ്‌തികയുടെ പേര് : ഫയർ സർവീസ് ഓഫീസർ

അഭിമുഖസ്ഥലം :

Oilindia Limited ,
KG Basin Project 11 4-7 ,
Nookalamma Temple Street ,
Ramaraopeta ,
Kakinada – 533004 ,
Andra Pradesh.

വിശദവിവരങ്ങൾക്കായി www.oil-india.com എന്ന വെബ്സൈറ്റ് കാണുക.

ജിയോഫിസിസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 21 – നും ഫയർ സർവീസ് ഓഫീസർ അഭിമുഖം സെപ്റ്റംബർ 22 – നും നടക്കും.

അഭിമുഖ തീയതി : സെപ്റ്റംബർ 21,22.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version