ഒ.എൻ.ജി.സിയിൽ 922 നോൺ-എക്സിക്യുട്ടീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 28

ONGC Recruitment 2022 for Non-Executives/ Apprentice | 4536 Posts | Last Date: 28 May 2022


ONGC Recruitment 2022 – Oil and Natural Gas Corporation Limited (ONGC) invites online application for engagement for the post of Non-Executives Posts/Apprentice for 4536 vacancies on contract basis. Candidates with the qualification of Any Degree/PG/10th/12th/Diploma/ITI are eligible to apply for this job. The selection process is based on the Interview. Interested and eligible can apply latest by 28 May 2022. The detailed eligibility and application process are given below.

Oil and Natural Gas Corporation: It was founded on 14 August 1956 by the Government of India. It is an Indian multinational oil and gas company and it is an India’s largest oil and gas exploration and production company. It is a public sector undertaking of the government of India under the administrative control of the Ministry of Petroleum and Natural Gas. Its registered office is now in New Delhi.

Job Role Non-Executives Posts
Qualification Any Degree/M.Sc/Diploma/10th/12th/ITI
Total Vacancies 922
Experience Freshers/Experienced
Salary Rs.24,000 – 98,000/-
Job Location Across India
Last Date 28 May 2022

Detailed Eligibility:

Educational Qualification:

Junior Engineering Assistant ( Civil ):

Junior Engineering Assistant (Electronics):

Junior Engineering Assistant (Electrical):

Junior Engineering Assistant (Instrumentation):

Junior Engineering Assistant (Mechanical):

Junior Engineering Assistant (Boiler):

Junior Engineering Assistant (Production):

Junior Engineering Assistant (Cementing):

Junior Engineering Assistant (Drilling):

Junior Marine Radio Assistant:

Junior Dealing Assistant (Transport):

Junior Scientific Assistant (Chemistry):

Junior Scientific Assistant (Geology):

Junior Scientific Assistant (Geophysics – Surface):

Junior Engineering Assistant (Production — Drilling):

Junior Dealing Assistant (Personnel & Administration):

Junior Dealing Assistant (MM):

Junior Technical Assistant (Surveying):

Junior Motor Vehicle Driver (Winch Operations):

Junior Technician (Fitting):

Junior Technician (Welding):

Junior Technician (Diesel):

Junior Technician ( Electrical ):

Junior Technician (Production):

Junior Technician (Cementing):

Junior Technician (Machining):

Junior Assistant Operator (Heavy Equipment):

Junior Slinger Cum Rigger:

Junior Assistant (Accounts):

Junior Assistant (Materials Management):

Junior Assistant (Official Language):

Junior Assistant (Personnel & Administration):

Junior Fire Supervisor:

Junior Technical Assistant (Chemistry):

Junior Technical Assistant (Geology):

Junior Technician (Boiler):

Junior Technician (Production – Drilling):

Junior Fireman:

Age Limit:

Total Vacancies:

Salary:

ONGC Recruitment Selection Process:

Application Fees:

How to apply for ONGC Recruitment 2022?

All interested and eligible can apply for this post online at www.ongcindia.com website on or before 28 May 2022.

For More Details : Click here

To Apply: Click here


ദെഹ്റാദൂൺ ആസ്ഥാനമായുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ 922 നോൺ എക്സിക്യുട്ടീവ് ഒഴിവ്.

വിവിധ വർക്ക് സെന്റർ/സെക്ടറിലാണ് അവസരം.

ഈ വർക്ക് സെന്റർ സ്ഥിതിചെയ്യുന്ന സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തെ

റസിഡന്റുകൾക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവുള്ള സ്ഥലങ്ങൾ :

ഒഴിവുള്ള തസ്തികകൾ : ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് (സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ബോയിലർ, പ്രൊഡക്ഷൻ, സിമന്റിങ്, ഡ്രില്ലിങ്, പ്രൊഡക്ഷൻ ഡ്രില്ലിങ്), ജൂനിയർ മറൈൻ റേഡിയോ അസിസ്റ്റന്റ്, ജൂനിയർ ഡ്രില്ലിങ് അസിസ്റ്റന്റ് ( ട്രാൻസ്പോർട്ട്, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ, എം.എം), ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി, ജിയോളജി,ജിയോഫിസിക്സ് -സർഫേസ്), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സർവേയിങ്), ജൂനിയർ മോട്ടോർ വെഹിക്കിൾ ഡ്രൈവർ, ജൂനിയർ ടെക്നീഷ്യൻ (ഫിറ്റിങ്, വെൽഡിങ്, ഡീസൽ, ഇലക്ട്രിക്കൽ, പ്രൊഡക്ഷൻ, സിമന്റിങ്, മെഷിനിങ്), ജൂനിയർ അസിസ്റ്റന്റ് ഓപ്പറേറ്റർ (ഹെവി എക്വിപ്മെന്റ്), ജൂനിയർ സ്ലിങ്ങർ കം റിഗ്ഗർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്, മെറ്റീരിയൽസ് മാനേജ്മെന്റ്, ഓഫീഷ്യൽ ലാംഗ്വേജ്, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ), ജൂനിയർ ഫയർ സൂപ്പർവൈസർ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിസ്ട്രി, ജിയോളജി, ബോയിലർ), ജൂനിയർ ടെക്നീഷ്യൻ (പ്രൊഡക്ഷൻ ഡ്രില്ലിങ്), ജൂനിയർ ഫയർമാൻ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ongcindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി : മേയ് 28.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version