ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ വിവിധ തസ്തികകളിൽ അവസരം.
തപാലിലൂടെ അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ലൈബ്രേറിയൻ ഗ്രേഡ് III
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം . ലൈബ്രറി സയൻസിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
- പ്രായപരിധി : 21-30 വയസ്സ്.
തസ്‌തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : പന്ത്രണ്ടാം ക്ലാസും ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് വേഗവും
- പ്രായപരിധി 18-25 വയസ്സ്.
തസ്‌തികയുടെ പേര് : സി.എം.ഡി (ഓർഡിനറി ഗ്രേഡ്)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : മെട്രിക്കുലേഷനും ഹെവി ഡ്രൈവിങ് ലൈസൻസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി 18-27 വയസ്സ്.
തസ്‌തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : മെട്രിക്കുലേഷനും ഇന്ത്യൻ കുക്കിങ് പരിജ്ഞാനവും.
- പ്രായപരിധി 18-25 വയസ്സ്.
തസ്‌തികയുടെ പേര് : പെയിൻറർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റും
- പ്രായപരിധി 18-27 വയസ്സ്.
തസ്‌തികയുടെ പേര് : ഗ്രൗണ്ട്സ്മാൻ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : മെട്രിക്കുലേഷനും ഗ്രൗണ്ട്സ്മാൻ ഡ്യൂട്ടിയിലെ അറിവും.
- പ്രായപരിധി : 18-25 വയസ്സ്.
തസ്‌തികയുടെ പേര് : ഫാറ്റിഗുമാൻ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : മെട്രിക്കുലേഷനും ഒരു വർഷത്തെ പ്രവൃത്തിപരിചയവും
- പ്രായപരിധി : 18-25 വയസ്സ്.
തസ്‌തികയുടെ പേര് : ടെയ്ലർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റും
- പ്രായപരിധി 18-27 വയസ്സ്.
തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : മെട്രിക്കുലേഷനും ഒരു വർഷത്തെ പ്രവൃത്തിപരിചയവും
- പ്രായപരിധി 18-25 വയസ്സ്.
തസ്‌തികയുടെ പേര് : മസാൽച്ചി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അറിവും.
- പ്രായപരിധി 18-25 വയസ്സ്.
തസ്‌തികയുടെ പേര് : മെസ് വെയ്റ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷനും ഒരു വർഷത്ത പ്രവൃത്തിപരിചയവും
- പ്രായപരിധി : 18-25 വയസ്സ്.
തസ്‌തികയുടെ പേര് : കേഡറ്റ് ഓർഡർലി
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അറിവും
- പ്രായപരിധി : 18-27 വയസ്സ്.
തസ്‌തികയുടെ പേര് : ധോബി
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെട്രിക്കുലേഷനും മിലിറ്ററി സിവിലിയൻ എന്നിവരുടെ വസ്ത്രങ്ങൾ വൃത്തിയായി അലക്കാനുള്ള അറിവും
- പ്രായപരിധി : 18-25 വയസ്സ്.
തസ്‌തികയുടെ പേര് : ഗ്രൂം
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനവും.
അപേക്ഷിക്കേണ്ട വിധം
വെള്ളപേപ്പറിൽ അപേക്ഷ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്.
ജനറൽ ഉദ്യോഗാർഥികൾ
The Commandant ,
OTA Chennai
എന്ന പേരിൽ മാറാൻ കഴിയുന്ന 50 രൂപയുടെ പോസ്റ്റൽ ഓർഡർ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.
തയ്യാറാക്കിയ അപേക്ഷയും പത്താം ക്ലാസ് സർട്ടിഫി ക്കറ്റും മൂന്ന് ഫോട്ടോയും (ഒരു ഫോട്ടോ അപേക്ഷയുടെ മുകളിൽ ഒട്ടിക്കണം) അനുബന്ധരേഖകളും
The Commandant Officers Training Academy ,
ST.Thomas Mount ,
Chennai – 600 016
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 05.