യു.എ.ഇ. തുറമുഖത്ത് 100 ലാഷർ ഒഴിവ്
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28
ODEPC Recruitment of Lashers for Dubai Port Operations : കേരള ഗവണ്മെന്റ് സ്ഥാപനമായ ഒഡെപെക്, യു.എ.ഇ. യിലെ പോർട്ടിലേക്ക് ലാഷർമാരെ റിക്രൂട്ട് ചെയ്യുന്നു.
100 ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത:
- എസ്.എസ്. എൽ.സി. വിജയം,
- ഇംഗ്ലീഷ് നന്നായി വായിക്കാനും മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം.
ശാരീരിക യോഗ്യത:
- നല്ല കാഴ്ചശക്തി യും കേൾവിശക്തിയും ഉണ്ടായിരിക്കണം.
- അമിത വണ്ണമോ കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, മറ്റ് പാടുകൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുള്ളവർ അപേക്ഷിക്കാൻ പാടില്ല.
പ്രായം: 23-38 വയസ്സ്.
പ്രവൃത്തിപരിചയം: കുറഞ്ഞത് ഒരുവർഷം പോർട്ട് മേഖലയിൽ ജോലിചെയ്തരായിക്കണം. Rigging & slinging സുരക്ഷാ നിയമങ്ങളും മുൻകരുതലുകളും അഭികാമ്യം.
ശമ്പളം : AED-950 (21,500 രൂപ), വിസ, താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നൽകും.
ബയോഡേറ്റയും തൊഴിൽ പരിചയം ഉൾപ്പെടെയുള്ളവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും ആധാറും gulf@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.
വിശദവിവരങ്ങൾക്ക് : www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ : 0471- 2329440/41/42/45/7736496574.
Important Links | |
---|---|
Official Notification & More Info | Click Here |
Job Description
One of the famous organizations in UAE invites application from Lashers for port operations in Dubai [100 vacancies]
Candidates Selection Criteria
- Age Criteria: 23-38
- Physical Appearance: Candidates should be Fit and Clear from any pre existing illnesses, major surgeries or disabilities . Candidates should not be overweight. Candidates should not have visible Tattoos, broken teeth or cut marks on face, problems related to height phobia, eyesight, or hearing.
- Candidates should be physically strong & able to work in harsh conditions.
- Level of English Communication: Candidates should have L2 Literacy in English.
- Experience: 1-2 years of experience as a Lasher in a Port industry
- Technical Competencies: Dexterity Rigging & Slinging Knowledge of Safety rules & precautions Working at Height Work cage
- Vaccination – fully vaccinated.
- Remuneration:
Description Basic Salary 500 Food Allowance 350 Attendance Allowance 100 Amount (Monthly) 950 - Bi -Annual Travel:The company will provide, once in every two years, a round trip.economy class air-ticket between place of domicile as decided by the company and Dubai for the employee only.
- Working Hours: 208 hours per month
- Accommodation: Shared Accommodation
Those who are interested, send your CV and passport copy to gulf@odepc.in on or before 28th January 2024.
Job profile
- To lash / unlash Containers on board vessel under the supervision of the foreman in a safe and efficient manner.
2. Lashing Material arrangements in particular place as advised by foreman for next utilization or transportation to empty yard.
3. To attend under deck operation to put dowel on the top of container to speed up back loading time.
4. To accurately provide signal under the gantry crane for Tractor Parking Position to ground containers to avoid accidents or disruptions.
5. To arrange all Materials for loading/discharging heavy lift bulk cargo handling under the crane to assist in the smooth handling of port operations.
Important Links | |
---|---|
Official Notification & More Info | Click Here |