RECRUITMENT OF FEMALE B.SC NURSES TO A FAMOUS HOSPITAL IN SAUDI ARABIA
Job Description
A famous private Healthcare Group in the Kingdom of Saudi Arabia interviews FEMALE BSc NURSES with 1 Year of Experience without break for recruitment in their hospitals.
- Category : Nurses (Female)
- Qualification : B.Sc Nursing, PBB.Sc Nursing
- Experience : 1 year
- Department : All Department
- Age Limit : 40 yrs
- Salary : Basic Salary SAR 3000+ Food Allowance SAR 300+ Special Allowance SAR 750
Other Terms and Conditions:
- Accommodation : Provided
- Flight Ticket : Provided
- Medical Coverage : Provided
- Working Hours : 10 Hrs
How to Apply
Interested candidates may send their updated Biodata to recruit@odepc.in on or before 15th April 2022 with mail subject as “Female B.Sc nurses to Saudi Arabia”.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ് : സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റലിൽ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വനിതകൾക്കാണ് അവസരം.
യോഗ്യത : ബി.എസ്.സി നഴ്സിങ്, പി.ബി.ബി നഴ്സിങ് എം.എസ്.സി നഴ്സിങ്. ഒരുവർഷത്തെ
പ്രവർത്തനപരിചയം വേണം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : അലവൻസുകളുപ്പെടെ ഏകദേശം 80,000 രൂപ.
പത്തുമണിക്കൂറാണ് ജോലിസമയം.
കേരള ഗവ.സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേനയാണ് തിരഞ്ഞെടുപ്പ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |