വിസ, ടിക്കറ്റ്, താമസം, ഇൻഷൂറൻസും എല്ലാം കമ്പനി വക, ആകർഷക ശമ്പളവും; മലയാളികളെ തേടി രണ്ട് തൊഴിലവസരങ്ങൾ യുഎഇയിൽ
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 .
MALE Nurses required for Industrial Medicine Division in Abu Dhabi
Job Description
ODEPC recruits MALE nurses to a famous hospital in UAE for their Industrial Medicine Division in Abu Dhabi. (80 positions) [ FREE Recruitment ]
Eligibility criteria:
- Qualification: BSc Nursing / Post Basic BSc Nursing
- Experience: At least 2 years experience in ICU, Emergency, Urgent care, Critical Care, Oil and Gas nursing)
- Age Limit: below 40 year Must be a DOH Passer, or DOH License or with DOH Dataflow positive result Immediate Joiners are preferable
Benefits:
- Salary is 5,000 AED only per month all inclusive
- Accommodation : Provided by the company
- Food is provided if assigned in remote areas
- Transportation : Provided by the company
- Working hours : 60 hours/week
- visa : Provided by the company
- Air ticket : Provided by the company
- Medical insurance : Provided by the company
- Annual leave 30 days with full salary paid
How to Apply
Interested candidates can send detailed CV, copy of DOH license, and DOH dataflow result to gcc@odepc.in on or before 28th March 2024. The subject line of the email should be “Abudhabi – Male Nurse”.
More Info | Click Here |
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം (80 ഒഴിവുകൾ).
നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ്( Oil and Gas nursing)എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായം: 40 വയസ്സിൽ താഴെ. ഡിഒഎച്ച് ലൈസെൻസ് ഉള്ളവർക്ക് മുൻഗണന. ശമ്പളം: AED-5000. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 മാർച്ച് 28 നു മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 .
More Info | Click Here |
DCAS EMT required for Dubai
Job Description
ODEPC recruits DCAS Emergency Medical Technician (EMT) to Dubai. (80 positions) [FREE Recruitment]
Eligibility Criteria:
- Qualification: Bachelor of science in emergency medical technologist / BSc Nursing/ Advance PG Diploma in Emergency Care/ Bsc Trauma care Management
- Experience:
Recent 2 years of experience in Emergency department & Ambulance ( Without gap in practice)
Must be an EMT DCAS Passer/License or with DCAS Dataflow positive result
Immediate Joiners are preferable
Benefits and Other details:
- Salary : AED 5000 + OT Allowances
- Accommodation : Provided by the company
- Transportation : Provided by the company
- Working hours : 48 hours/week
- visa : Provided by the company
- Air ticket : Provided by the company
- Medical insurance : Provided by the company
- Annual leave 30 days with full salary paid
Interested candidates may send their detailed CV, copy of passport, copies of EMT DCAS license and dataflow result to gcc@odepc.in on or before 28th March 2024. The subject line of the email should be “Dubai – EMT“
More Info | Click Here |
എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസൻസ് ഉള്ള എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ (EMT) മാരുടെ സൗജന്യ നിയമനം (80 ഒഴിവുകൾ). BSc (EMT), BSc Nursing, Advanced PG diploma in Emergency care, BSc Trauma care management എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം.
കൂടാതെ എമർജൻസി ഡിപ്പാർട്മെൻറ്, ആംബുലൻസ് സർവീസ് എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം: 22 നും 35 നും ഇടയിൽ. DCAS (DUBAI) ലൈസെൻസ് ഉണ്ടായിരിക്കണം.
ശമ്പളം: AED-5000 + OT അലവൻസ്. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 മാർച്ച് 28 നു മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574.
More Info | Click Here |