പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സൗദിയിൽ അവസരം | ഒഡെപെക് വഴി നിയമനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

സൗദി അറേബ്യയിലെ വിവിധ തസ്തികകളിലേക്ക് ഒഡെപെക് ( ODEPC ) വഴി നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡ്രൈവർ

തസ്തികയുടെ പേര് : ഗാർഹികജോലി (വനിതകൾ)

തസ്തികയുടെ പേര് : പാചകത്തൊഴിലാളി (പുരുഷൻ)

Note : ഈ ഒഴിവുകൾ കൂടാതെ മറ്റു ഒഴിവുകളുടെ വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാ ഫോട്ടോ പതിച്ച ബയോഡാറ്റ , പാസ്പോർട്ട് , ആധാർ , ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പ് – എന്നിവ gcc@odepc.in എന്ന ഇ – മെയിൽ വിലാസത്തിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notifications Click Here
More Details Click Here
Exit mobile version