യു.കെയിൽ നഴ്‌സ്‌ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

കേരള സർക്കാർ സ്ഥാപനമായ ഒഡേ പെക് മുഖേന യു.കെയിലെ സോളൻറ് എൻ.എച്ച്.എസ് ഹോസ്പിറ്റൽ ട്രസ്റ്റിലേക്ക് മെൻറൽ ഹെൽത്ത് നഴ്സുമാർക്കും സ്റ്റാഫ് നഴ്സുമാർക്കും അവസരം.

മെൻറൽ ഹെൽത്ത് നഴ്സിങ്ങിൽ ബി.എസ്.സി / എം.എസ്.സിയും ആറു മാസത്തെ പ്രവൃത്തിപരിചയവും നേടിയിരിക്കണം.

സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് നഴ്സിങ് ഡിപ്ലോമ / ബിരുദവും ആറുമാസത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

രണ്ട് തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് യു.കെ.എൻ.എം.സി. അംഗീകരിച്ച ഐഇഎൽടിഎസ്/ ഒഇടി സ്കോറുണ്ടായിരിക്കണം.

പ്രതിവർഷം 24917 പൗണ്ടാണ് ശമ്പളം (ഏകദേശം 23 ലക്ഷം രൂപ).

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പികാനായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

Important Links
Official Notification Click Here
More Details Click Here
Exit mobile version