യു.എ.ഇ.യിൽ കെ.ജി. ടീച്ചർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 27

ODEPC Notification 2023 : കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ്സ് (ഒഡെപെക്) യു.എ.ഇ.യിലെ പ്രശസ്തമായ സ്കൂളിലേക്ക് കെ.ജി. ടീച്ചർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

10 ഒഴിവുണ്ട്.

വനിതകൾക്ക് മാത്രമാണ് അവസരം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി.എ./ ബി.എസ്.സി. ബിരുദം, മോണ്ടിസോറി/ ടി.ടി.സി./ബി.എഡ്. കൂടാതെ ഏതെങ്കിലും സി.ബി.എസ്.ഇ./ഐ.സി. എസ്.ഇ.- സ്കൂളുകളിൽ കെ.ജി. ടീച്ചർ ആയി ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയം.

ഉയർന്ന പ്രായ പരിധി: 40 വയസ്സ്

പ്രതിമാസ ശമ്പളം: 2000 – 3000 ദിർഹം. കൂടാതെ താമസ സൗകര്യം, വിസ, എന്നിവ സൗജന്യമായിരിക്കും.

eu@odepc.in ഇമെയിൽ വിലാസത്തിലേക്ക് എന്ന ജൂലായ് 27-ന് മുൻപ് ബയോഡേറ്റ അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0471- 2329440/41/42/43/45; Mob: 7736496574

Important Links

More Info Click Here

Female KG Teachers required for Famous School in UAE


Job Description


ODEPC conducts FREE Recruitment of Female KG Teachers to famous School in UAE

Details are given below. Interested eligible candidates are requested to fill the Google form given in the link below and send CV to eu@odepc.in on or before 27th July 2023.

CLICK HERE to fill your details for booking the interview

Maximum Age limit for all categories: 40 years

Eligibility Criteria:

Salary:

Other benefits

ODEPC Notification 2023 : Important Links

More Info Click Here
Exit mobile version