ഒഡെപെക്കിൽ ഒ.ഇ.ടി. ടെയിനേഴ്സ്

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന കൊച്ചി,അങ്കമാലി,കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഒ.ഇ.ടി. ടെയിനർമാരെ തിരഞ്ഞെടുക്കുന്നു.

കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയമുള്ള 55 വയസ്സ് കവിയാത്തവരെയാണ് പരിഗണിക്കുന്നത്.

താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം training@odepc.in എന്ന മെയിലിലേക്ക് അയക്കുക.

അവസാന തീയതി : ജനുവരി 22


Exit mobile version