അമേരിക്കൻ ബേസ് ക്യാമ്പുകളിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 20
കുവൈത്തിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സെക്യൂരിറ്റി സർവീസ് ഏജൻസിയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സെക്യൂരിറ്റി ജീവനക്കാരെ തിരഞ്ഞെടുക്കുന്നു.
കുവൈത്ത് , ഇറാഖ് , ജോർദാൻ , ജിബൂട്ടി , അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറി ബേസ് ക്യാമ്പുകളിലേക്കാണ് നിയമനം.
പ്ലസ്ടുവും നാലുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാരെയാണ് തിരഞ്ഞെടുക്കുന്നത്.
ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്നവരായിരിക്കണം.
ശമ്പളം : 760-1880 യു.എസ്.ഡോളർ (ഏകദേശം 55,000-1,10,000 രൂപ).
ആഴ്ചയിൽ 48 മുതൽ 72 മണിക്കൂർ വരെയാണ് ഡ്യൂട്ടി സമയം.
പ്രായപരിധി : 21-45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
recruit@odepc.in എന്ന ഇ – മെയിലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 20.
An American-based Security Service agency in Kuwait requires Security Guards through ODEPC, a Government of Kerala Undertaking.
🛑 Apply Now: https://odepc.co.in/security-guards-to-kuwait/
➡ Location of posting: Arifjan Camp / Camp Buehring in Kuwait
➡ Duty time: 48 – 72 hours per week
➡ Salary: 760 $ – 1530 $ per month (INR 55,000 – INR 1,10,000)
➡ Qualification: At least 10+2 & fluency in English
➡ Experience desired: At least 4 years Military experience with honorable discharge or four years of equivalent police experience or four years of equivalent private security experience.
➡ Other benefits:
✅ Accommodation
✅ Transportation,
✅ Air ticket
✅ Other medical allowances
➡ For More details: Email: recruit@odepc.in or call: +91 77364 96574
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |