Job NotificationsDistrict Wise JobsEngineering JobsIT/Cyber JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
വാട്ടർ അതോറിറ്റിയിൽ സോഫ്റ്റ്-വെയർ ഡെവലപ്പർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

കേരള വാട്ടർ അതോറിറ്റിയിൽ സീനിയർ സോഫ്റ്റ്-വെയർ ഡെവലപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- ഐ.ടി./കംപ്യൂട്ടർ സയൻസ് ബി.ടെക്./എം.എസ്.സി. അല്ലെങ്കിൽ എം.സി.എ.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
വിശദവിവരങ്ങൾക്കായി kwa.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ
Managing Director,
Kerala Water Authority,
Jalabhavan,
Vellayambalam
Thiruvananthapuram,
Kerala, India – 695033 എന്ന വിലാസത്തിലേക്ക് അയക്കുക.
വിശദ വിവരങ്ങൾക്ക് കൂടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക
ഫോൺ : 9447555284
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
More Details | Click Here |