സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഗൾഫിൽ നഴ്‌സ്, മാനേജർ ഒഴിവുകളിലേക്കു നിയമനം.
സൗദി :
സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വർഷത്തിലധികം പരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്.സി, എ.എൻ.എം സ്റ്റാഫ് നഴ്സുമാരെ (സ്ത്രീകൾക്കും പുരുഷൻമാർക്കും 50 വീതം ഒഴിവ്) തിരഞ്ഞെടുക്കുന്നു.
ശമ്പളം : ബിഎസ്.സി നഴ്സുമാർക്ക് SAR 4000 , എ.എൻ.എം നഴ്സുമാർക്ക് SAR 1800-2000.
ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ഡിസംബർ 10 നകം ബയോഡേറ്റ അയയ്ക്കണം.
യു.എ.ഇ :
യുഎഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 4 വർഷത്തിലധികം പരിചയമുള്ള എൻജിനീയറിങ്/ സയൻസ് ബിരുദദാരികളായ കീ അക്കൗണ്ട് മാനേജർമാരെ (പുരുഷൻ 4 ഒഴിവ്) തിരഞ്ഞെടുക്കുന്നു.
ശമ്പളം : AED -8000.
ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ബയോഡേറ്റ നവംബർ 30 നകം അയയ്ക്കണം.
മൂന്നു തസ്തികയിലും ബയോഡേറ്റ അയക്കേണ്ട ഇ മെയിൽ : eu@odepc.in
വിശദവിവരങ്ങൾക്ക് : 0471-2329440/41/42 എന്ന നമ്പറിൽ ബന്ധപ്പെടുക.
Important Links | |
---|---|
Official Notification for Manager | Click Here |
Official Notification for Nurse | Click Here |
More Details | Click Here |