തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിൽ ജെ.പി.എച്ച്. എൻ.തസ്തികയിൽ ഒഴിവുണ്ട്.
കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ
യോഗ്യത:
- പ്ലസ്ടു ,
- എ. എൻ.എം.,
- കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ,
- രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
വനിതകൾക്ക് മാത്രമാണ് അവസരം.
പ്രായപരിധി : 20-45 വയസ്സ്.
അഭിമുഖം ജൂൺ 20-ന് രാവിലെ 11 -ന് .
രേഖകളുടെ ഒറിജിനലും ഒരു കോപ്പിയും കൊണ്ടുവരണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ : 0487-2693734.