Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThrissur

തൃശൂർ ജില്ലയിൽ നഴ്‌സ് ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ജൂൺ 20-ന്

തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിൽ ജെ.പി.എച്ച്. എൻ.തസ്തികയിൽ ഒഴിവുണ്ട്.

കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ

യോഗ്യത:

  • പ്ലസ്ടു ,
  • എ. എൻ.എം.,
  • കേരള നഴ്സിങ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ,
  • രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

വനിതകൾക്ക് മാത്രമാണ് അവസരം.

പ്രായപരിധി : 20-45 വയസ്സ്‌.

അഭിമുഖം ജൂൺ 20-ന് രാവിലെ 11 -ന് .

രേഖകളുടെ ഒറിജിനലും ഒരു കോപ്പിയും കൊണ്ടുവരണം.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക

ഫോൺ : 0487-2693734.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!