നഴ്സുമാർക്ക് മാൾട്ടയിൽ പോകാം

നിങ്ങൾ ഒരു നഴ്സ്സാണാ ??

ഒപ്പം ജോലിയിൽ മികവ് പ്രകടമാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ…??

എങ്കിൽ യൂറോപ്പിൽ അവസരമുണ്ട്.

യൂറോപ്പിലെ പ്രമുഖഹെൽത്ത്കെയർ ഗ്രൂപ്പാണ് ജി.എൻ.എം , ബി.എസ്.സി നഴ്സുമാർക്കായി അവസരങ്ങളുടെ വാതിൽതുറക്കുന്നത്.

തിരഞ്ഞടുക്കപ്പെടുന്നവർക്ക് യൂറോപ്പിൽ ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാം.

ഉദ്യോഗാർത്ഥികൾക്കായി 2020 ജനുവരി 20 ,21,22 തീയതികളിൽ രാവിലെ 10മുതൽ 4വരെ ഇന്റർവ്യൂ ക്രമീകരിച്ചിട്ടുണ്ട്.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോട്ടയം മാഞ്ഞൂരാൻസിൽ ബയോഡേറ്റ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ;

ഫോൺ : 9400058888, 9072345950,8304927556,9072355950

ഇ-മെയിൽ വിലാസം : healthcarerecurit@gmail.com

Exit mobile version