ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ 89 അവസരം.
കൽപ്പാക്കം, താരാപ്പൂർ, മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവ്.
ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്നക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ (ഗ്രേഡ് III)
ഒഴിവുകളുടെ എണ്ണം : 6
യോഗ്യത :
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 80 വാക്ക് വേഗമുണ്ടായിരിക്കണം.
- ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗമുണ്ടായിരിക്കണം.
ശമ്പളം : 25,500 രൂപ.
തസ്തികയുടെ പേര് : ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
ഒഴിവുകളുടെ എണ്ണം : 11
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം.
- മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം.
- 3-6 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ശമ്പളം : 19,900 രൂപ.
തസ്തികയുടെ പേര് : വർക്ക് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 72
യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
ശമ്പളം : 18,000 രൂപ.
പ്രായം: 18-27 വയസ്സ്.
ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ജൂലായ് ഒന്നുമുതൽ അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://recruit.barc.gov.in/barcrecruit/ എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |