ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 26 എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ കർണാടയിലെ കൈഗ പ്ലാൻറിൽ 26 എൻജിനീയർമാരുടെ ഒഴിവ്.

ഫിക്സഡ് ടേം വ്യവസ്ഥയിലായിരിക്കും നിയമനം.

ജൂലായ് 9 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക് / ബി.എസ്.സി.

Job Summary
Post Name Engineer
Qualification Graduation (B.E/B.Tech/B.Sc Engineering)
Total Posts 26
Salary Rs.61,400/-
Last Date 29 July 2021

പ്രായം : 18-35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version