Job NotificationsGovernment JobsITI/Diploma JobsLatest Updates
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 91 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 91 അപ്രന്റിസിന്റെ ഒഴിവുണ്ട്.
തമിഴ്നാട്ടിലെ കൽപ്പാക്കത്താണ് ഒഴിവ്.
അതത് ട്രേഡുകളിലെ ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒരു വർഷത്തേക്കാണ് പരിശീലനം.
ഒഴിവുകൾ :
- കാർപ്പെന്റർ – 02 ,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് – 11 ,
- ഡ്രോട്ട്സ്മാൻ (സിവിൽ) – 03 ,
- ഡോട്ട്സ്മാൻ ( മെക്കാനിക്കൽ ) – 02 ,
- ഇലക്ട്രീഷ്യൻ – 14 ,
- ഇലക്ട്രോണിക്സ് മെക്കാനിക് -06 ,
- ഫിറ്റർ – 21 ,
- ഇൻസ്ട്രുമെന്റ് മെക്കാനിക് -06 ,
- ലാബോറട്ടറി അസിസ്റ്റന്റ് – കെമിക്കൽ പ്ലാന്റ് – 05 ,
- മെഷീനിസ്റ്റ് – 04 ,
- മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ) – 03 ,
- പ്ലംബർ – 02 ,
- ടർണർ – 05
- വെൽഡർ – 07
പ്രായപരിധി : 24 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്.
ഐ.ടി.ഐ. കോഴ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
സ്റ്റൈപ്പൻഡ് : 7700 – 8855 രൂപ
www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങളും അപേക്ഷാഫോമും www.npcil.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ തപാലിലാണ് അയക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |